Tuesday 22 November 2011

souhridham 2011 @ shornur

സൌഹൃദം- 2011


ലോകോ റണ്ണിംഗ് ജീവനക്കാരുടെ
കുടുംബസംഗമം
തിയതി: 2011 ഡിസംബര്‍ 10 ശനി
 സമയം:ഉച്ചക്ക് 1  മണിക്ക്
വേദി:സെന്റ്‌.അന്തോനീസ് സ്കൂള്‍
             ഗണെസഗിരി,ഷോരനൂര്‍.
പ്രോഗ്രാം ചാര്‍ട്ട്
ഉച്ചക്ക് 1 മണി മുതല്‍ 2 മണി വരെ

കളറിംഗ്: KG വിഭാഗം
പെന്‍സില്‍ ഡ്രോയിംഗ്:1 ,2 ,3 ,4 STD 
പെയിന്റിംഗ്:5 ,6 ,7 ,8 ,9 ,10 ,11 ,12STD      
    
ഉച്ചക്ക് 2 മണിക്ക്:  സുഡോക്കു(8 STD &ABOVE )   


 3 മണി മുതല്‍  :
 വിവിധ കായിക മത്സരങ്ങള്‍
(മിട്ടായി പെറുക്കല്‍, തവളച്ചാട്ടം,50 മീറ്റര്‍ ഓട്ടം-KG വിഭാഗം)
(100 മീറ്റര്‍ ഓട്ടം _1 മുതല്‍ 7 STD വരെ)    
 (സ്ലോ CYCLE RACE _5 STD & ABOVE )      
 (LEMEN SPOON  RACE _LADIES ) 
  (പാസ്സിംഗ് ദ ബോള്‍, വടം വലി)       
  
evening 5 മണി മുതല്‍ :
 ഉത്ഘാടനം,വിവിഡ കലാപരിപാടികള്‍,sslc ,+2 അവാര്‍ഡ് ദാനം,sammanadanam

 രാത്രി 8 .30  നു സൌഹൃദ വിരുന്ന്‌.................